

ഉദ്ദേശലക്ഷ്യങ്ങൾ
സ്വജീവിതം സമൂഹ നന്മയ്ക്കും, സേവനത്തിനുമായി സമർപ്പിച്ച ആരാധ്യനായ ഉമ്മൻചാണ്ടിയുടെ കർമ്മപഥങ്ങളിലെ പ്രവർത്തനങ്ങൾ ..
Read More
പ്രവർത്തന പരിപാടികൾ
സമിതി കേന്ദ്രങ്ങളുടെ പ്രവർത്തനം ലോകമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്നു.ഈ പ്രവർത്തനത്തിലേക്ക് സംഭാവനകൾ, ഗ്രാന്റുകൾ, വായ്പകൾ ..Read More
സംഘടന സംവിധാനം
ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രങ്ങളുടെ രൂപീകരണവും നടത്തിപ്പും തുടക്കത്തിൽ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചും, തുടർന്ന് മണ്ഡലം .. Read More

ഭരണസമിതി
പൊതുയോഗത്തിൽ നിശ്ചയിക്കുന്നവരായിരിക്കും ഭരണസമിതി അംഗങ്ങൾ . അവരിൽ നിന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഭരണസമിതിയുടെ പരമാവധി അംഗസംഖ്യ ഭാരവാഹികൾ ഉൾപ്പെടെ പതിനഞ്ച് ആയിരിക്കും...
ഭാരവാഹികളുടെ അധികാരങ്ങളും ചുമതലകളും
ഓരോ സ്മൃതി കേന്ദ്രങ്ങളിലും പ്രസിഡന്റ് , സെക്രട്ടറി , ട്രഷറർ എന്നിങ്ങനെ ഭാരവാഹികളെ ചുമതലപ്പെടുത്തുന്നു...
സംഘടന സൂക്ഷിക്കേണ്ടതായ റിക്കാർഡുകളുടെ വിവരം
സംഘടനാ നിബന്ധനകളുടെയും നിയമാവലിയുടെയും ഫയൽ, മിനിട്ടസ് ബുക്ക് , പ്രവേശന രജിസ്റ്റർ , രസീത് ബുക്കുകൾ ...
മണ്ഡലങ്ങൾ
സ്മൃതി കേന്ദ്രങ്ങൾ
ഭാരവാഹികൾ
അംഗങ്ങൾ
അംഗത്വം
ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രങ്ങളുടെ ദർശങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ താല്പര്യമുള്ള ഏതൊരു വ്യക്തിക്കും ഈ കേന്ദ്രങ്ങളിൽ അംഗങ്ങളായി ചേരാവുന്നതാണ്.
ജനശ്രീ സുസ്ഥിര വികസന മിഷൻ

ജനശ്രീയുടെ ലക്ഷ്യങ്ങൾ
- ഇന്ത്യയിലെ പൗരന്മാർക്ക് സന്നദ്ധ സേവനത്തിനുള്ള വഴികൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും
- ദേശീയ പര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ സാമ്പത്തിക ശക്തി കെട്ടിപ്പടുക്കുന്നതിനും. സാമൂഹികവും ധാർമ്മികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും അതിലെ ജനപ്രീതി കുറഞ്ഞ വിഭാഗങ്ങളുടെ സ്വകാര്യതകളും പ്രയാസങ്ങളും ലഘൂകരിക്കാനും.
- ജനങ്ങളുടെ ഉപയോഗരഹിതമായ സമയം, ഊർജ്ജം, മറ്റ് വിഭവങ്ങൾ എന്നിവ കണ്ടെത്തുകയും സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിലേക്ക് അവരെ നയിക്കുകയും ചെയ്യുക.
Gallery
Contact
Location:
JANASREE SUSTAINABLE DEVELOPMENT MISSION CENTRAL OFFICE
Janasree Bhavan,
T.C. 16/377(2), Edapazhanji, Cotton Hill School Road, EVRA -183
Vazhuthacaudu, Thiruvananthapuram-695014, Kerala
Email:
info@oommenchandismrithikendram.in
Call:
0471-2332899, 2332897