ജനശ്രീ സുസ്ഥിര വികസന മിഷൻ T.3448/06 നമ്പർ രജിസ്ട്രേഷനിലെ ഉപവകുപ്പ് VI/C & J പ്രകാരം രൂപീകരിച്ച ബഹുജന പ്രസ്ഥാനമാണ് ഉമ്മൻചാണ്ടി സ്‌മൃതി കേന്ദ്രം. ജനശ്രീ നിലകൊള്ളുന്ന ജനാധിപത്യ-മതേതര സോഷ്യലിസ്റ് ആശയങ്ങളിലൂന്നി ദേശീയ ബോധത്തിലും മൂല്യങ്ങളിലും വിശ്വാസമുള്ള ഒരു സമൂഹസൃഷ്ടിയാണ് ഈ സ്‌മൃതി കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.