പ്രവർത്തനം
- സമിതി കേന്ദ്രങ്ങളുടെ പ്രവർത്തനം ലോകമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്നു.
- ഈ പ്രവർത്തനത്തിലേയ്ക്ക് സംഭാവനകൾ, ഗ്രാൻ്റുകൾ, വായ്പകൾ എന്നിവ ഉപയോഗപ്പെടുത്തി കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക.
പ്രവർത്തന പരിപാടികൾ
- അംഗങ്ങൾക്കായുള്ള പ്രവർത്തന പഠനക്യാമ്പുകൾ, ശിൽപ്പശാലകൾ എന്നിവ നടത്തുക.
- വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ സാധ്യതകൾ, പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് പഠനക്ലാസ്സുകൾ നടത്തുക.
- ബഹുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ നടത്തുക.
- ദേശീയദിനങ്ങൾ, ഉമ്മൻചാണ്ടി സ്മൃതി ദിനങ്ങൾ എന്നിവ സമുചിതമായി ആചരിയ്ക്കുക.